l o a d i n g

ഗൾഫ്

ജിദ്ദ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2025

ജിദ്ദ : കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി ജന സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ചെമ്മനാട് ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. റുവൈസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തത്. ഹൈദര്‍ കൊബനടുക്കം, (പ്രസിഡന്റ്), നാഫിഹ് മാട്ടില്‍ (ജനറല്‍ സെക്രട്ടറി), അബ്ബാസ് ചേക്കരംകോട് (ട്രഷറര്‍).

റഫീഖ് കൈന്താര്‍, ബഷീര്‍ സി എച്ച് , ആരിഫ് ചേകരംകോട് , അന്‍സാരി, അബ്ദുല്‍ ഖാദര്‍, സാജു ചെമ്മനാട് എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരാണ്. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം ഷംനാട് അധ്യക്ഷ വഹിച്ചു. നാഫിഹ് മാട്ടില്‍ സ്വാഗതവും സി .എച്ച്. ബഷീര്‍ സമാപന പ്രസംഗവും നിര്‍വഹിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി