l o a d i n g

ഗൾഫ്

ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് ഓണം ക്രിസ്തുമസ് ആഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

കുവൈറ്റ് സിറ്റി: ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് സംഘടനയുടെ 7 ാമത് ഓണം ക്രിസ്തുമസ് 2k25 റീത്തം ഓഡിറ്റോറിയം അബാസ്സിയയില്‍ ആഘോഷിച്ചു. അശോകന്‍ തിരുവനന്തപുരം അധ്യക്ഷത വഹിച്ച. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹമീദ് പാലേരി സംഘടനയെ കുറിച്ച് വിശദീകരച്ചു. മുഖ്യാതിഥി ഡോ. സുസോവന സുജിത് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലോക കേരള സഭാപ്രതിനിധി ബാബു ഫ്രാന്‍സിസ് പരിപാടിയില്‍ പങ്കെടുത്തു. ഓണസദ്യയും സംഘടനാ ഭാരവാഹികളുടെ വിവിധ ഇനകലാപരിപാടികളും വടംവലി മത്സരവും പരിപാടിക്ക്് മാറ്റുകൂട്ടി.

മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ വിജീഷ് (തൃശ്ശൂര്‍), ലതാ വിതുര, ജോയിന്റ് സെക്രട്ടറിമാരായ ആനിമോള്‍ (അടൂര്‍), സുജ സുകുമാരന്‍, ആങ്കറിംഗ് പ്രസീദ (വയനാട്), പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മായ ഓച്ചിറ, അനിത (തിരുവനന്തപുരം)), അജിത നായര്‍, ഗിരിജ (വെട്ടുതുറ), നസീമ, ക്ലീറ്റസ്, സന്തോഷ്, മിനി പയ്യന്നൂര്‍, സുമ അമ്പാടി, ശശികല, സതി, നീന, വനജ, സുധീര്‍, പുഷ്പ, ഗൗരി, സ്വപ്ന, നജീം എന്നിവര്‍ നേതൃത്വം വഹിച്ചു. ട്രഷറര്‍ ലത നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026