l o a d i n g

ഗൾഫ്

ഇസ്‌കാന്‍ ഇസ്ലാഹി സെന്ററിന് നവ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 20, 2025

റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌കാന്‍ ഇസ്ലാഹി സെന്ററിന് 2025 - 2027 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അമീര്‍ സാബു (പ്രസിഡന്റ്), മുനീര്‍ കണ്ണൂര്‍, റിസ്‌വാന്‍ മാംഗ്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍) സാജിദ് കാഞ്ഞങ്ങാട് (സെക്രട്ടറി), ഫസ്‌വീഹ്, മിസ്അബ് (ജോയിന്റ് സെക്രട്ടറിമാര്‍) ജലീല്‍ തൃശ്ശൂര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര കൗണ്‍സിലര്‍മാരായി ജലീല്‍ തൃശ്ശൂര്‍, മിസ്അബ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അന്‍സാര്‍ അലി ആലുവ (ക്യു എച്ച് എല്‍ സി), റിസ്‌വാന്‍ മാംഗ്ലൂര്‍, ഹബീബ് കുനിയില്‍, മുനീര്‍ കണ്ണൂര്‍, സിദ്ദീക് കണ്ണൂര്‍ (ദഅവ & ജാമിയ അല്‍ ഹിന്ദ്), ഷാനവാസ് (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷന്‍), റിംഷാദ്, ശാരിക് (സോഷ്യല്‍ വെല്‍ഫെയര്‍), ഫസ്'വീഹ് (ക്രിയേറ്റിവ് ഫോറം), ജലീല്‍ തൃശ്ശൂര്‍ (ഐടി) മിസ്അബ്, അബ്ദുല്‍ റൗഫ്, മജ്‌റൂഫ് (യൂത്ത് വിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍ മുജീബ് പൊകോട്ടൂര്‍, ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, ദഅവ കണ്‍വീനര്‍ അബ്ദുല്ല അല്‍ ഹികമി, ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അമീര്‍ സാബു, സെക്രട്ടറി സാജിദ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: ഇസ്‌കാന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026