l o a d i n g

ഗൾഫ്

ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

ജിസാന്‍: ജിസാന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന കൗണ്‍സിലില്‍ പുതിയ കമ്മിറ്റികളെ തെരഞ്ഞെടുത്തു. ഇസ്ലാഹി സെന്ററിനു പതിനേഴ് അംഗ എക്സികുട്ടീവില്‍ നിന്ന് ഒന്‍പത് പേരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അതോടൊപ്പം യൂത്ത് വിംഗ്, സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ഭാരവാഹികള്‍:
പ്രസിഡന്റ്: സാദിഖ് മാസ്റ്റര്‍ മങ്കട

വൈസ് പ്രസിഡന്റുമാര്‍
1. ജമാല്‍ പത്തപിരിയം
2. സൈനുദ്ധീന്‍ നസീര്‍ പട്ടാമ്പി
3. റസാഖ് വാഴക്കാട്

സെക്രട്ടറി: ഷംസീര്‍ സ്വലാഹി

ജോയിന്‍ സെക്രട്ടറിമാര്‍
1. സുഫിയാന്‍ ഫൈസല്‍
2. സുല്‍ഫീക്കര്‍ കൊല്ലം
3. മുജീബ് താമരശ്ശേരി

ട്രഷറര്‍: ശിഹാബ് അയനിക്കോട്

യൂത്ത് വിംഗ് ഭാരവാഹികള്‍:

പ്രസിഡന്റ്: ആയത്തുള്ള കാസറഗോഡ്

വൈസ് പ്രസിഡന്റുമാര്‍
1. ഉമര്‍ മുഖ്താര്‍
2. നാദിര്‍ശ കൊടുവള്ളി
3. ഷക്കീബ് റഹമാന്‍ മമ്പാട്

സെക്രട്ടറി: സഫീര്‍ അരീക്കോട്

ജോയിന്‍ സെക്രട്ടറിമാര്‍
1. നിബ്റാസ്
2. മുനാജ് മുക്കം
3. ഫവാസ് ഫൈസല്‍

ട്രഷറര്‍: അസ്ഹറുദ്ധീന്‍ കൊല്ലം

സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍:

പ്രസിഡന്റ്: ഷഫീര്‍ ഫൈസല്‍

വൈസ് പ്രസിഡന്റുമാര്‍
1. അബ്ദുല്‍ അസീസ്
2. സുല്‍ത്താന്‍ ഫൈസല്‍

സെക്രട്ടറി: സക്കരിയ്യ നൗഷാദ്

സെക്രട്ടറി
1. യുസഫ് ഫൈസല്‍
2. നായിഫ് ഫൈസല്‍

ട്രഷറര്‍: അബ്ദറഹൂഫ്

ഷംസീര്‍ സ്വലാഹി യുടെ സ്വാഗത ഭാഷണത്തോടെ തുടക്കം കുറിച്ച ജനറല്‍ബോഡി യോഗത്തില്‍ സാദിഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തെക്കന്‍ മേഖല പ്രസിഡന്റ് സിറാജ് ഖമീസ് യോഗം ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സാദിഖ് മാസ്റ്റര്‍ അവതരിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഡോ: ഷഹീര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആയത്തുള്ള നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026