l o a d i n g

ഗൾഫ്

മലസ് ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലസ് ഇസ്ലാഹി സെന്ററിന് 2025 - 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഒന്‍പത് അംഗ സെക്രട്ടറിയേറ്റും പതിനെട്ട് അംഗ എക്‌സിക്യൂട്ടീവും രൂപീകൃതമായി.
ഷാഫി എസ്.എം. (പ്രസിഡന്റ്), ഹനീഫ് കുറ്റിപ്പുറം, അഷറഫ് കെ. ബേപ്പൂര്‍, അഷ്‌റഫ് മൊയ്തീന്‍ (വൈസ് പ്രസിഡന്റുമാര്‍), മാഹിന്‍ അല്‍ റഷീദ് (സെക്രട്ടറി),
അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഷുക്കൂര്‍, മുഖ്‌സിത് (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് മുസ്തഫ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. പുതുതായി യൂത്ത് വിങ് രൂപീകരിച്ചു.

കേന്ദ്ര കൗണ്‍സിലര്‍മാരായി നസീഹ് അബ്ദുല്‍ റഹ്‌മാന്‍, ജംഷാദ് അബ്ദുര്‍റഹ്‌മാന്‍, അബ്ദുന്നിസ്സാര്‍, മുഖ്‌സിത്, അനസ് കെ. ടി. എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുഖ്‌സിത്, അബ്ദുല്‍ ഷുക്കൂര്‍, നിശാജ് എം. (ക്യു എച്ച് എല്‍ സി), അഷ്‌റഫ് മൊയ്തീന്‍, ഷഫീക്കുല്‍ ഫാരിസ് (ദഅവ & ജാമിയ അല്‍ ഹിന്ദ്), ഹനീഫ് കുറ്റിപ്പുറം, സലിം തെക്കേവളപ്പില്‍, ആരിഫ് ഖാന്‍ (നിച്ച് ഓഫ് ട്രൂത് & പബ്ലിക്കേഷന്‍), ആഷിക് അഹമ്മദ്, ആരിഫ്ഖാന്‍ മടവൂര്‍, (യൂത്ത് ദഅവ), റംസീന്‍, ആഷിക് എം. (എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍), ജംഷാദ് അബ്ദുര്‍റഹ്‌മാന്‍, അബ്ദുല്‍ റഷീദ് (സോഷ്യല്‍ വെല്‍ഫെയര്‍/പുണ്യം), അഷ്‌റഫ് ബേപ്പൂര്‍, മുഹമ്മദ് സാജിദ്, മുഹമ്മദ് നിസാര്‍, അജ്മല്‍ അബൂബക്കര്‍ (ക്രിയേറ്റിവ് ഫോറം), അബ്ദുന്നിസ്സാര്‍, റിയാസ് കനിയന്‍ (പീസ് റേഡിയോ പ്രൊമോഷന്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍ , ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി, അനീസ് പി.വി. തുടങ്ങിയവര്‍ സംസാരിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026