l o a d i n g

ഗൾഫ്

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 26, 2025

റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (KJPA) അല്‍ അമീക്കാന്‍ ഇസ്ത്രാഹയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരികളായി അഹമ്മദ് കോയ (സിറ്റിഫ്‌ലവര്‍), രാമചന്ദ്രന്‍ (അറബ്‌കോ), പുഷ്പരാജ് എന്നിവരും അസ്ലം പാലത്ത് (ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (പ്രസിഡണ്ട്), നാസര്‍ പൂനൂര്‍ (ജനറല്‍ സെക്രട്ടറി), സൈദ് മീഞ്ചന്ത (ട്രഷറര്‍), ഷമീര്‍ പറമ്പത്ത്, സാദിക് പുറക്കാട്ടേരി (വൈ.പ്രസി), റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, റിജോഷ് കടലുണ്ടി (ജോ. സെക്ര), അന്‍ജാസ് ഇങ്ങാപ്പുഴ, അജ്മല്‍ കുന്നമംഗലം, ഫഹിം അസ്ലം (മീഡിയ), ഷെരീക് തൈക്കണ്ടി (ജീവകാരുണ്യം), അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ജംഷി,,സത്താര്‍ മാവൂര്‍, മുത്തലിബ് കാലിക്കറ്റ് (കലാ കായികം) എന്നിവരെ ഭാരവാഹികളായും 21 എക്സികുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026