l o a d i n g

ഗൾഫ്

മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്ക് 'കൗസ്റ്റി' ല്‍ നിന്ന് ഡോക്ടറേറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ജിദ്ദ : കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (കൗസ്റ്റ്) ബിരുദദാന ചടങ്ങില്‍ മൂന്ന് മലയാളി ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പി. എച്ച്.ഡി ബിരുദം. ഫസീഹ് അബ്ദുറഹ്‌മാന്‍ (കെമിക്കല്‍ എഞ്ചിനീയറിംഗ്), അശ്വത് മോഹനന്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), മൃദുല്‍ തളിയില്‍ പുതിയ വീട്ടില്‍ (കെമിസ്ട്രി) എന്നിവരാണ് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മലയാളി സാന്നിധ്യം അറിയിച്ചത്.

ഫോട്ടോ: ഫസീഹ് അബ്ദുറഹ്‌മാന്‍, അശ്വത് മോഹനന്‍, മൃദുല്‍ തളിയില്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി