ദുബായ്: കാസര്‍കോട് സ്വദേശിയായ ആറു വയസ്സുകാരന്‍ ദുബായില്‍ നിര്യാതനായി. കാസര്‍കോട് ചൗക്കി സ്വദേശി കലന്തര്‍ ഷംസീറിന്റെ മകന്‍ ഫസ സുല്‍ത്താന്‍ ആണ് മരിച്ചത്. അസുഖബാധിതനായി ദുബായ് ഖിസൈസിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം്. ബാലന്റെ വിയോഗത്തില്‍ ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Related News