l o a d i n g

ഗൾഫ്

ആലുവ ചാലക്കല്‍ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 1, 2025

ദമ്മാം: ആലുവ മാറംപള്ളി ചാലക്കല്‍ സ്വദേശി ആനിക്കാട് വീട്ടില്‍ പരേതനായ അഹമ്മദ് കുഞ്ഞ് മകന്‍ അബ്ദുല്‍ സത്താര്‍ (57) ദമ്മാമില്‍ നിര്യാതനായി.ഭാര്യ. പെരുമ്പാവൂര്‍ മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം. മക്കള്‍: ഫാത്തിമ, ഫയാസ്. മരുമകന്‍: ആഷിഖ് (ഖത്തര്‍).

രണ്ടര പതിറ്റാണ്ടിലേറെയായി ദമ്മാമില്‍ ജോലി ചെയ്യുന്ന സത്താര്‍ ദമ്മാമിലെ ആദ്യകാല പ്രവാസി കൂട്ടായ്മയായ ദമ്മാം എറണാകുളം ജില്ല മുസ്ലീം വെല്‍ഫയര്‍ അസോസിയേന്റെ മുന്‍ ഭാരവാഹികൂടിയാണ്. സന്ദര്‍ശക വിസയില്‍ ദമ്മാമിലുണ്ടായിരുന്ന കുടുംബം രണ്ട് ദിവസം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്.

തുടര്‍നടപടികള്‍ കെ.എം.സി.സി. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ കബീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി