l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയൊന്നാമത് ക്ലബ്ബ് അബുദാബി പ്രവര്‍ത്തനമാരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

റിയാദ്: പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ ആരംഭിച്ച ലവ് ദ ഖുര്‍ആന്‍ മാസ്റ്റഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയൊന്നാമത്തെ ക്ലബായ അബുദാബി ക്ലബ്ബിന്റെ ഉദ്ഘാടനം അല്‍ ഹിക്ക്മാ മസ്ജിദ്, തൃക്കാക്കര ഖത്തീബ് ഇബ്രാഹിം ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലബ്ബില്‍ ജോയിന്‍ ചെയ്തവരുടെ ഐസ് ബേക്കിംഗ് സ്പീച്ച് ഫെസ്റ്റും നടത്തി. ക്ലബ്ബിലേക്ക് പുതുതായി കടന്നുവരുന്ന മാസ്റ്റേഴ്‌സ് അവരെ സ്വയം പരിചയപ്പെടുത്തുന്ന സ്പീച്ച് ആണ് ഐസ് ബ്രേക്കിംഗ് സ്പീച്ച്. നാലു മിനിറ്റില്‍ കുറയാതെ ആറ് മിനിറ്റില്‍ കവിയാതെയാണ് ഈ സ്പീച്ച് അവതരിപ്പിക്കേണ്ടത്.

മറ്റു ക്ലബ്ബുകളിലെ പഠിതാക്കളാണ് ഈ സ്പീച്ചുകള്‍ എല്ലാം ഇവാലുവേറ്റ് ചെയ്തത്. അന്‍ഷിത നിലമ്പൂര്‍ ഇവന്‍ ചെയറായി വന്ന ഈ പ്രോഗ്രാമില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗ്ലോബല്‍ ഡയറക്ടര്‍ ലൈല വണ്ടൂരും, ക്ലബ് ഡയറക്ടര്‍ നദീറ ഹാരിസും സംസാരിച്ചു. ഫാത്തിമ സനയുടെ നന്ദിയോടെ അവസാനിച്ച പ്രോഗ്രാമിന് നേതൃത്വം വഹിച്ചത് ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടറായ നയീമ മാസ്റ്ററായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026