l o a d i n g

ഗൾഫ്

റെഡ് സീ ചലച്ചിത്രോത്സവത്തില്‍ നാളെ ഐശ്വര്യ റായി, ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

ജിദ്ദ- നാളെ ബലദിലെ കള്‍ച്ചറല്‍ സ്‌ക്വയറില്‍ സമാരംഭിക്കുന്ന അഞ്ചാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമായി ബോളിവുഡ് താരം ഐശ്വര്യറായി. രണ്ടര മുതല്‍ മൂന്നര വരെയാണ് 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ ഐശ്വര്യ പങ്കെടുക്കുക. ഇതിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു.

'ഇന്‍ കോണ്‍വര്‍സേഷന്‍' പരമ്പരയില്‍ ഐശ്വര്യക്ക് പുറമെ, ഫെസ്റ്റിവലിലെ ഓപ്പണിംഗ് ചിത്രമായ 'ജയന്റ്'-ലെ താരമായ അമീര്‍ എല്‍ മസ്രി, ഓസ്‌കാര്‍ നാമനിര്‍ദ്ദേശം നേടിയ 'ഫോര്‍ ഡോട്ടേഴ്സ്'ന്റെ സംവിധായിക കൗതര്‍ ബെന്‍ ഹാനിയ (അവരുടെ 'ദി വോയിസ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രം ഈ വര്‍ഷം പ്രത്യേക പ്രദര്‍ശനമായി അവതരിപ്പിക്കും), സൗദി നടന്‍ യാക്കൂബ് അല്‍ഫര്‍ഹാന്‍ (ചിത്രം: 'എ മാറ്റര്‍ ഓഫ് ലൈഫ് ആന്‍ഡ് ഡെത്ത്'), ഈജിപ്ഷ്യന്‍ താരം ലെബ്ലെബ എന്നിവരും പങ്കെടുക്കും. ലെബ്ലെബയുടെ ഏറ്റവും പുതിയ ചിത്രമായ 'വെഡ്ഡിംഗ് റിഹേഴ്‌സല്‍' ഇവിടെ പ്രദര്‍ശിപ്പിക്കും. 'നോറ', 'അല്‍ഗൈഡ്' എന്നീ ചിത്രങ്ങളിലെ താരമായ യാക്കൂബ് അല്‍ഫര്‍ഹാനും ഫെസ്റ്റിവലില്‍ പങ്കെടുക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026