l o a d i n g

വേള്‍ഡ്

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മുഖത്തടിച്ച് കടല്‍ക്കാക്ക; ന്യൂസിലന്‍ഡ് റിപ്പോര്‍ട്ടര്‍ക്ക് പരിക്ക്

Thumbnail
Publisher By     BY - DESK
December 10, 2025

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ലൈവ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു കടല്‍ക്കാക്ക നേരിട്ട് മുഖത്ത് ഇടിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു. രക്തം വാര്‍ന്നതോടെ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടിവന്നു.

പ്രാദേശിക ചാനലായ വാക്കാറ്റ മാവോറിയിലെ 'ടീ വിത്ത് മോവാന' എന്ന പരിപാടിയുടെ റിപ്പോര്‍ട്ടറായ ജെസ് ടൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഫാസ്റ്റ് ഫാഷനെക്കുറിച്ച് തത്സമയ റിപ്പോര്‍ട്ട് നല്‍കുന്നതിനിടയിലാണ് കടല്‍ക്കാക്ക പെട്ടെന്ന് അവരുടെ മുഖത്ത് വന്നിടിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ ടൈസനെ അടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കി. പുറത്തുവന്ന ചിത്രത്തില്‍ അവരുടെ വലത് കണ്‍പോളയില്‍ മുറിവ് കാണാം. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണ്.

പിന്നീട് എന്‍ബിസിയുടെ 'ടുഡേ' ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ കരിയറില്‍ ഇത് ആദ്യത്തെ അനുഭവമാണെന്ന് അവര്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026