l o a d i n g

കേരള

കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച് യു.ഡി.എഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 13, 2025

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയില്‍ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം.

76 വാര്‍ഡുകളില്‍ 45 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എന്‍ഡിഎയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

2020-ല്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ അഞ്ച്, സ്വതന്ത്രര്‍ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി