l o a d i n g

ഗൾഫ്

റിയാദില്‍ വന്‍ പാര്‍ക്കിങ് വികസനം: 50-ല്‍ അധികം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 15, 2025

റിയാദ് നഗരത്തിലെ യാത്രാസൗകര്യങ്ങള്‍ വിപ്ലവകരമായി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 50-ല്‍ അധികം പുതിയ പാര്‍ക്കിങ് പദ്ധതികള്‍ക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതികള്‍ നടപ്പാക്കുക.

ആശുപത്രികള്‍, പ്രധാന മെട്രോ സ്റ്റേഷനുകള്‍, തിരക്കേറിയ ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. മൊത്തം 2 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിവിധ ഇടങ്ങളിലായി പാര്‍ക്കിങ് ഏരിയകള്‍ സജ്ജമാക്കുക.

പാര്‍ക്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം വാഹനങ്ങള്‍ക്ക് സുരക്ഷിത പാര്‍ക്കിങ് ഉറപ്പാക്കുകയും നഗരത്തിലെ ജീവിത നിലവാരം ഉയര്‍ത്തുകയുമാണ് ലക്ഷ്യം.

റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ റിമാത് റിയാദ് ഡെവലപ്മെന്റ് കമ്പനിയാണ് ഈ ബൃഹത്തായ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. തലസ്ഥാന നഗരിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വിഷന്‍ 2030 ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026