l o a d i n g

ഗൾഫ്

ഒ.ഐ.സി.സി നേതാവ് അബദുല്‍ സലീം അല്‍ അഹ്‌സയില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

അല്‍ അഹ്‌സ: മൂന്ന് പതിറ്റാണ്ടിലധികമായി സൗദിയിലെ അല്‍ അഹ്‌സയില്‍ പ്രവാസ ജീവിതം നയിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് കൊയ്ത്തൂര്‍കോണം സ്വദേശി അബദുല്‍ സലീം ഹ്യദയാഘാതം മൂലം നിര്യാതനായി. അല്‍ ഹസയിലെ ജാഫര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ഒ ഐ സി സി അല്‍ അഹ്‌സ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു അബദുല്‍ സലീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അല്‍ അഹ്‌സ ഒ ഐ സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ: ഹസീന. മക്കള്‍: ഹാരിസ്, സുബ്ഹാന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി