ജിദ്ദ: അമൃത ടിവി ജിദ്ദ റിപ്പോര്‍ട്ടര്‍ സുല്‍ഫീക്കര്‍ ഒതായിയുടെ മാതാവ് ഒതായി കിഴക്കേത്തലയില്‍ കാഞ്ഞിരാല ഉസ്സന്‍ ബാപ്പുവിന്റെ ഭാര്യ ഫാത്തിമ്മ കുട്ടി നിര്യാതയായി. മയ്യത്ത് നമസ്‌കാരം 3.15 ന് ഒതായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മറ്റു മക്കള്‍: ഹബീബ്, ഷബീര്‍.
Related News