l o a d i n g

ഗൾഫ്

ജിദ്ദ എറണാകുളം ജില്ലാ കെഎംസിസി തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ജിദ്ദ: ഒരു തെരഞ്ഞെടുപ്പ് ആക്ഷേപ ഹാസ്യഗാനത്തില്‍ പോലും വര്‍ഗീയത തെരയുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് സൗദി കെഎംസിസി സൗദി നാഷണല്‍ സെക്രട്ടറി നാസര്‍ എടവനക്കാട് അഭിപ്രായപ്പെട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ഒരു പാട്ടിനെ ഭയക്കുന്ന രാഷ്ട്രീയ സാഹചര്യം നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ എറണാകുളം ജില്ലാ കെഎംസിസിയുടെ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് വിജയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഫ് വന്‍ മുന്നേറ്റം ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ അംഗങ്ങളെയും യോഗം അഭിനന്ദിച്ചു. സിയാദ് ചെളിക്കണ്ടത്തില്‍ മുവ്വാറ്റുപുഴ ആധ്യക്ഷത വഹിച്ചു. അനസ് അരിമ്പ്രശ്ശേരി, ശാഹുല്‍ പേഴക്കാപ്പിള്ളി, ശാഫി ചൊവ്വര, അഡ്വ. ഷിയാസ് കവല, ഹംസ അറക്കല്‍, ഫൈസല്‍ പല്ലാരിമംഗലം, ആഷിക് കോതമംഗലം, മുഹമ്മദ് അറക്കല്‍, സക്കരിയ മോളയില്‍, മുഹമ്മദ് ഷാ തേങ്കോട് എന്നവര്‍ സംസാരിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും കലാം എടയാര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: ജിദ്ദ എറണാകുളം ജില്ല കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ആഘോഷ പരിപാടിയില്‍ സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറി നാസര്‍ എടവനക്കാട് കേക്ക് മുറിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026