l o a d i n g

ഗൾഫ്

ശ്രീനിവാസന്റെ വേര്‍പാടില്‍ ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

റിയാദ്: നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വേര്‍പാടില്‍ ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. മലയാള സിനിമയില്‍ സാധാരണക്കാരുടെ സുഖവും ദുഃഖവും നിസ്സഹായതകളും തന്റെ തനതായ ശൈലിയിലും വാക്കുകളിലും ജീവിപ്പിച്ച അദ്ദേഹം, ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത അപൂര്‍വ പ്രതിഭയായിരുന്നു എന്ന് അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഹാസ്യത്തിലൂടെ സത്യങ്ങളും സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നമ്മളില്‍ പലരുടെയും ജീവിതമായിരുന്നു. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയത് വെറും വിനോദം മാത്രമല്ല, ഒരു നിലപാടായിരുന്നു. കാലം എത്ര തന്നെ മാറിയാലും ശ്രീനിവാസന്റെ സിനിമകള്‍ എന്നും മനുഷ്യ മനസ്സിനെ സ്പര്‍ശിച്ചുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളിയുടെ ഓര്‍മ്മകളിലും എന്നും മായാതെ തുടരുമെന്ന് ഒ. ഐ. സി. സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026