l o a d i n g

ഗൾഫ്

സൗദിയില്‍ നിര്‍മാണ മേഖലയില്‍ ചെലവേറിയതായി കണക്കുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

റിയാദ്: സൗദി അറേബ്യയില്‍ 2025 നവംബറിലെ നിര്‍മ്മാണ ചിലവ് സൂചിക കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 1.0 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം താമസസ്ഥലങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിര്‍മ്മാണ ചിലവില്‍ ഉണ്ടായ 1.0 ശതമാനം വര്‍ധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

കഴിഞ്ഞ മാസത്തെ വില നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ നിര്‍മ്മാണ ചിലവ് കാര്യമായ മാറ്റമില്ലാതെ സ്ഥിരമായി തുടരുന്നു എന്ന് പ്രതിമാസ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുതാര്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് അതോറിറ്റി ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി