l o a d i n g

ഗൾഫ്

ഷിഫ മലയാളി സമാജം പുതു വര്‍ഷ കലണ്ടര്‍ പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

റിയാദ്: ഷിഫയിലുള്ള വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫാ മലയാളി സമാജവും വാലപ്പന്‍ എക്സീം കമ്പനിയുമായി ചേര്‍ന്ന് പുതു വര്‍ഷ കലണ്ടര്‍ പുറത്തിറക്കി. SMS ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍ കോടിനു വാലപ്പന്‍ കമ്പനി മാനേജര്‍ ഷാജു വാലപ്പന്‍ കലണ്ടര്‍ കൈ മാറി. ചടങ്ങില്‍ സെക്രട്ടറി ഷജീര്‍ കല്ലമ്പലം ട്രഷറര്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, ഉമ്മര്‍ അമ്മാനത്തു, മധു വര്‍ക്കല, ബിനിഷ്, ബാബു കണ്ണോത്, സുനില്‍ പൂവതിങ്കള്‍, മോഹനന്‍ കണ്ണൂര്‍, രജീഷ് ആറളം, സാബു എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി