l o a d i n g

ഗൾഫ്

മുന്‍ പ്രവാസി ഉണ്ണി കോഴിക്കോട്, നാട്ടില്‍ നിര്യാതനായി

Thumbnail
Publisher By     മുജീബ് കളത്തില്‍
December 28, 2025

ദമാം : 25 വര്‍ഷത്തോളം ദമാമില്‍ പ്രവാസിയായിരുന്ന കോഴിക്കോട് കുണ്ട്പറമ്പ് പറമ്പത്ത് ഉണ്ണികുമാര്‍ (ഉണ്ണി കോഴിക്കോട്-71) ചികിത്സയിലിരിക്കെ നാട്ടില്‍ മരണപ്പെട്ടു. ദമാമിലെ ആദ്യകാല ഫുട്‌ബോള്‍ ക്ലബായിരുന്നു ചാലഞ്ചേഴ്‌സിന്റെ കളിക്കാരനായിരുന്ന ഉണ്ണി കോഴിക്കോട് വെറ്ററന്‍സ് ടീമിന് വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. നെസ്മ കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറിയായി സേവനമവസാനിപ്പിച്ചാണ് നാട്ടിലേക്ക് പോയത്.

ഭാര്യമാര്‍ പരേതയായ സീന, വിജയലക്ഷിമി, മക്കള്‍ : ശാലിനി, സിദാര്‍ഥ്. പരേതരായ നാരായണന്‍ നായര്‍ - സത്യഭാമ ദമ്പതികളുടെ മകനാണ്. ജയക്യഷ്ണന്‍, സുരേഷ് കുമാര്‍ ബാബു, ജയരാജ്, വനജാക്ഷി, രതി, രാതി എന്നിവര്‍ സഹോദരങ്ങളാണ്. കോഴിക്കോട് വെസ്റ്റ്ഹില്‍ പൊതുസ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു.
ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉണ്ണി കോഴിക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഡിഫ രക്ഷാധികാരി റഫീഖ് കൂട്ടിലങ്ങാടി, മുന്‍ സാരഥികളായ റസാഖ് ചേരിക്കല്‍, സി. അബ്ദുല്‍ റസാഖ്, അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

പടം : ഉണ്ണി കോഴിക്കോട്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026