l o a d i n g

ഗൾഫ്

ഉംറ തീര്‍ഥാടക കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി മദീനയില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

മദീന: ഉംറ നിര്‍വഹിക്കാന്‍ ഭര്‍ത്താവിനൊപ്പം എത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കല്‍ ഹസീന (48) മദീനയില്‍ നിര്യാതയായി. മക്കയില്‍ ഉംറ നിര്‍വഹിച്ചു മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു. യാത്രക്കിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ അനൂപ്. എ ലത്തീഫിന്റെ ഭാര്യയാണ്. മക്കള്‍: അല്‍ഫിയ, ഹലീമ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കി. സഹായത്തിനായി കെഎംസിസി, ഒഐസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി