l o a d i n g

ഗൾഫ്

ഡിഫ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ജനുവരി 09 മുതല്‍ ദമാമില്‍ സംഘടിപ്പിക്കുന്ന എച്.എം.ആര്‍ - ഡിഫ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ പ്രകാശനവും, മത്സരത്തിന്റെ ഫിക്സചര്‍ ക്രമീകരണവും ദമാമില്‍ സംഘടിപ്പിച്ചു. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ ഡിഫ രക്ഷാധികാരി സകീര്‍ വള്ളക്കടവിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു.

ഫിക്സചര്‍ ക്രമീകരണത്തിന് ഡിഫ ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, ടെക്‌നിക്കല്‍ കമ്മറ്റിയംഗം അബ്ദുല്‍ റാസിഖ് വള്ളിക്കുന്ന് എന്നിവര്‍ നേത്യത്വം നല്‍കി. സിദ്ധീഖ് ഖതീഫ് (ദല്ലാ എഫ് സി), ഷജീര്‍ തൂണേരി (യൂത്ത് ക്ലബ്), ഷമീം കുനിയില്‍ (കെപ് വ), ഷഹീന്‍ മാങ്ങാട് (ബദര്‍ എഫ് സി), ഫതീന്‍ മങ്കട (ഫോര്‍സ), ഇഖ്ബാല്‍ ആനമങ്ങാട് (യു എഫ് സി), നൗഷാദ് മൂത്തേടം (ഡി എഫ് സി ഖതീഫ് ), റസാഖ് ബാബു ഓമാനൂര്‍ (എം യു എഫ് സി), ജുനൈദ് നീലേശ്വരം (സി എസ് സി), റിയാസ് പറളി (യംഗ്സ്റ്റര്‍), അനസ് മമ്പാട് (ഇംകോ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുജീബ് കളത്തില്‍ സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു.

പടം : ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ദമാമില്‍ സംഘടിപ്പിക്കുന്ന ഡിഫ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ പ്രകാശനം പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ നിര്‍വ്വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026