l o a d i n g

ഗൾഫ്

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷവും കലണ്ടര്‍ പ്രകാശവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ഷെബീര്‍ വരിക്കപള്ളിയുടെ അധ്യക്ഷതയില്‍ മലാസ് അല്‍മാസ് റസ്റ്റോറന്റില്‍ നടന്ന ജില്ലാ കമ്മറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെച്ച് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചടങ്ങിന് തുടക്കം കുറിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കലണ്ടര്‍ കൊളംബസ് കിച്ചന്‍ മാനേജിങ് ഡയറക്ടര്‍ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വര്‍ക്കിംഗ്പ്രസിഡന്റ് ഷെബീര്‍ വരിക്കള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു.

ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ സന്തോഷ് വിളയില്‍, വൈസ് പ്രസിഡണ്ട് വാഹിദ് കായംകുളം, ജോയിന്റ് ട്രഷറര്‍ അനീസ് കാര്‍ത്തികപ്പള്ളി, ഹാഷിം കുഞ്ഞ്, ജനറല്‍ സെക്രട്ടറിമാരായ അനീസ്ഖാന്‍ ജോമോന്‍ ഓണംമ്പള്ളില്‍, അമീന്‍ റഷീദ്. ഷെഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026