l o a d i n g

ബിസിനസ്

ജിദ്ദയില്‍ ട്യൂണേഴ്സ് ഗ്യാരേജ് പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 8, 2026

ജിദ്ദ: കാര്‍ ഹരാജില്‍ ബ്രേവ് ഹാര്‍ബര്‍ വെഞ്ചേര്‍സ് കമ്പനി പുതുതായി ആരംഭിച്ച ട്യൂണേഴ്സ് ഗ്യാരേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി ചെയര്‍മാന്‍ ഷരീഫ് അറക്കലും എച് ആര്‍ മാനേജര്‍ മുഹമ്മദ് ആതിക് അല്‍ഖര്‍ണിയും ചേര്‍ന്നു ഉദ്ഘാടനം നിവ്വഹിച്ചു. പ്രീമിയം കാറുകളുടെ മെക്കാനിക്കല്‍, ബോഡി, പെയിന്റിംഗ്, ഡെന്റിങ് ജോലികള്‍ ഇവിടെ ചെയ്യും.

സിഇഒ ശഹബാസ് ഷരീഫ്, ജനറല്‍ മാനേജര്‍ ഷിബില്‍ ഷരീഫ്, ഡയറക്ടര്‍മാരായ ഷാദില്‍, ഇത്തിഷാമ്, സാമൂഹ്യ പ്രവര്‍ത്തകരായ ഹകീം പാറക്കല്‍, അസ്ഹാബ് വര്‍ക്കല, സഹീര്‍ മാഞ്ഞാലി, കബീര്‍ കൊണ്ടോട്ടി, മന്‍സൂര്‍ വയനാട്, നാസ്സര്‍ വെളിയംകോട്, ബഷീര്‍ അലി പരുത്തിക്കുന്നന്‍, നസീര്‍ വാവാക്കുഞ്ഞു, ഉണ്ണി തെക്കേടത്ത്, നവാസ് തങ്ങള്‍ എന്നിവരോടൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026