ജിദ്ദ: ജിദ്ദ ഷാറാഹിറയിൽ മൊബൈൽ സൂഖിൽ ജോലിചെയ്യുന്ന മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ഹോസ്‌പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
Related News