ജിദ്ദ: അല്‍ ഹംറയില്‍ ജോലി ചെയ്യുന്ന മങ്കട രാമപുരം തെക്കേപുറം സ്വദേശി നരിക്കുന്നന്‍ മുഹമ്മദ് ശരീഫ് (53) ഹൃദയാഘാതം മൂലം താമസ സ്ഥളത്തുവെച്ച്് നിര്യാതനായി. നിയമനടപടികളുടെ പൂര്‍ത്തീകരണത്തിന് കെ എം സി സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News