l o a d i n g

ഗൾഫ്

ലുലു സെയ്നിയുടെ പിതാവ് നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

ജിദ്ദ- കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിനീയേഴ്സ് ഫോറം അംഗവുമായ ലുലു സെയ്നിയുടെ പിതാവ് കൊല്ലം പെരിനാട് ഇഞ്ചവിള ലുലു മന്‍സിലില്‍ ഹാജി എ. പൂക്കുഞ്ഞ് നിര്യാതനായി. മജിസ്ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടാണ്. ഖബറടക്കം തിങ്കളാഴ്ച പത്തുമണിക്ക്.

ഭാര്യ സൈനബ പൂക്കുഞ്ഞ് (റിട്ട. ഹെഡ്മിസ്ട്രസ്, അഞ്ചാലുംമൂട് ഹയര്‍സെക്കന്ററി സ്‌കൂള്‍). മകന്‍ ലുലു സെയ്നി റാക് ജിദ്ദ കമ്പനിയില്‍ പ്രോഡക്ട് മാനേജരാണ്. മകള്‍ ഡോ. ആഷ പി.എസ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നു. മരുമക്കള്‍: ഡോ. ഷിഹാസ്, ഡോ. ഹലീന ഷാ. നിര്യാണത്തില്‍ കൊല്ലം പ്രവാസി സംഗമം ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി