l o a d i n g

ഗൾഫ്

പ്രവാസി വെല്‍ഫെയര്‍ രകതദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം പേര്‍ രക്തം നല്‍കാന്‍ എത്തി. കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ച്ചയായുള്ള രക്തദാന-മെഡിക്കല്‍ സേവനത്തിനുള്ള അംഗീകാരം 2025 കിംങ്ങ് ഫഹദ് ആശുപത്രിയില്‍ നിന്നും പ്രവാസിക്ക് ലഭിച്ചിരുന്നു.

ആശുപത്രി അധികൃതര്‍ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടര്‍ന്നാണ് ക്യാമ്പ് ഒരുക്കിയത്. കിംഗ് ഫഹദ് ആശുപത്രി മെഡിക്കല്‍ വിഭാഗത്തിലെ അഹ്‌മദ് സാലിഹ് മന്‍സൂര്‍, ഡോ. ഉസാമ അല്‍ഗാംദി, പ്രവാസി റീജീയണല്‍ പ്രസിഡന്റ് ജംഷാദലി കണ്ണൂര്‍, ബ്ലഡ് ഡോണര്‍ കണ്‍വീനര്‍ സലീം കണ്ണൂര്‍, വെല്‍വെയര്‍ വിഭാഗം കണ്‍വീനര്‍, റീജീയണല്‍-ജില്ലാ ഭാരവാഹികളായ, ആഷിഫ് കൊല്ലം, ജമാല്‍ പയ്യന്നൂര്‍, തന്‍സീം കണ്ണൂര്‍, ഷമീം പാപ്പിനിശ്ശേരി, സജ്ജാദ് പാപ്പിനിശ്ശേരി, ഉബൈദ് മണ്ണാട്ടില്‍, റഹീം തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026