l o a d i n g

ഗൾഫ്

ലോകത്തെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനിയായി ഇത്തിഹാദ്; എമിറേറ്റ്സിന് അഞ്ചാം സ്ഥാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയില്‍ അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് ഒന്നാം സ്ഥാനത്തെത്തി. 320 അന്താരാഷ്ട്ര വിമാനക്കമ്പനികളെ വിലയിരുത്തിക്കൊണ്ട് 'എയര്‍ലൈന്‍ റേറ്റിങ്സ്' പുറത്തുവിട്ട 2026-ലെ റിപ്പോര്‍ട്ടിലാണ് ഈ നേട്ടം. ചരിത്രത്തിലാദ്യമായാണ് ഒരു ഗള്‍ഫ് എയര്‍ലൈന്‍ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ദുബായ്‌യുടെ എമിറേറ്റ്സ് എയര്‍ലൈന്‍ അഞ്ചാം സ്ഥാനവും, ബജറ്റ് എയര്‍ലൈനുകളുടെ വിഭാഗത്തില്‍ ഫ്‌ലൈ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കി. അപകടങ്ങളുടെ കുറഞ്ഞ നിരക്ക്, പുതിയ വിമാനങ്ങള്‍, മികച്ച ടര്‍ബുലന്‍സ് മാനേജ്മെന്റ് എന്നിവയാണ് ഇത്തിഹാദിനെ മുന്നിലെത്തിച്ചത്. കാത്തേ പസഫിക്, ക്വാണ്ടാസ്, ഖത്തര്‍ എയര്‍വേസ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, എ.എന്‍.എ, ബ്രിട്ടീഷ് എയര്‍വേയ്സ് എന്നിവയുള്‍പ്പെടെ പ്രധാന ആഗോള വിമാനക്കമ്പനികളെ പിന്തള്ളിയാണ് യു.എ.ഇ വിമാനക്കമ്പനികളുടെ ഈ കുതിപ്പ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026