l o a d i n g

ഗൾഫ്

ഇബ്‌നു തൈമിയ്യാ സെന്റര്‍ സ്‌പോര്‍ട്‌സ് നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

ജിദ്ദ: ജിദ്ദയിലെ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യാ സെന്ററിലെ മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ 2025-26 വര്‍ഷത്തെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നാളെ (വെള്ളിയാഴ്ച) അസ്ഫാനിലെ അല്‍സഫ്വാ ടര്‍ഫില്‍ നടക്കും. ഗുലൈല്‍ പോളിക്ലിനിക് എം ഡി അര്‍ഷദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സുഹൈര്‍ മാര്‍ച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിക്കും്.

ഓട്ടമത്സരം (100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍, 4ഃ100 റിലേ), ബോള്‍ ഗാതറിങ്, സാക്ക് റേസ്, ലെമണ്‍ സ്പൂണ്‍, ബലൂണ്‍ ബഴ്സ്റ്റിംഗ്, ബോള്‍ പാസ്സിംഗ്, ഫുട്‌ബോള്‍, കബഡി, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങളും ഗയിമുകളും ഉണ്ടായിരുന്നതാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ രക്ഷിതാക്കള്‍ക്കും കിഡ്സിനും വേണ്ടി പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026