l o a d i n g

ഗൾഫ്

സൗത്ത് സോണ്‍ കെ എം സി സി അനുസ്മരണ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

ജിദ്ദ: മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃനിരയില്‍ വിശ്രമരഹിത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ഇബ്രാഹിം കുഞ്ഞ്, കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളത്തിന്റെ പിതാവ് ഷംസുദ്ധീന്‍ റാവുത്തര്‍, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡണ്ട് കെ.പി അബൂബക്കര്‍ ഹസ്രത്ത് എന്നിവരെ സൗത്ത് സോണ്‍ കെ എം സി സി അനുസ്മരിച്ചു.

അനുസ്മരണ പ്രാര്‍ത്ഥനക്ക് ഷറഫുദ്ധീന്‍ ബാഖവി ചുങ്കത്തറ നേതൃത്വം നല്‍കി. കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് അനുസ്മരണ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി ഉന്നതാധികാരസമിതി അംഗം നസീര്‍ വാവാക്കുഞ്ഞ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരി അധ്യക്ഷതവഹിച്ചു. സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ കായംകുളം, സൗത്ത് സോണ്‍ നേതാക്കളയ ജാബിര്‍ മടിയൂര്‍,
റഷീദ് ചാമക്കാട്, നദീര്‍ പാനൂര്‍, നിസാറുദ്ദിന്‍ കൊല്ലം, മുഹമ്മദ് പല്ലാരിമംഗലം, മുഹമ്മദ് ഫൈസല്‍, മുഹമ്മദാലി തുടങ്ങിയവര്‍ മണ്‍ മറഞ്ഞ മഹത്തുക്കളുടെ സേവനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ സ്മരണാര്‍ത്ഥം സൗത്ത് സോണിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകനെ എല്ലാ വര്‍ഷവും ആദരിക്കുമെന്ന് സൗത്ത് സോണ്‍ നേതൃത്വം പ്രഖ്യാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026