l o a d i n g

ഗൾഫ്

നിലമ്പൂര്‍ സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 16, 2026

മക്ക: ഉംറ തീര്‍ഥാടനത്തിനു ശേഷം നാട്ടിലേക്കു മടങ്ങാനൊരുങ്ങവെ മലയാൡതീര്‍ഥാടക മക്കയില്‍ മരിച്ചു. അല്‍ അമീന്‍ ഉംറ ഗ്രൂപ്പില്‍ ഉംറക്ക് എത്തിയ നിലമ്പൂര്‍ മൂത്തേടം വടക്കേ കൈ സ്വദേശിനിയായ ആമിന പാറക്കപ്പറമ്പില്‍ (66) ആണ് താമസ സ്ഥലത്ത് വെച്ച് മരിച്ചത്. മദീനാ സന്ദര്‍ശനം കഴിഞ്ഞാണ് ഇവര്‍ മക്കയിലെത്തിയത്. പത്തു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തിയത്. മൃതദേഹം മക്കയില്‍ ഖബറടക്കും. ഐ.സി.എഫ് മക്കാ ഹെല്പ് ഡെസ്‌ക് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. മക്കള്‍ : അന്‍സാര്‍, ഹസീന, അഫ്‌സല്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി