l o a d i n g

ഗൾഫ്

സി.പി സൈതലവിക്ക് കെ എം സി സി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 17, 2026

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം സീനിയര്‍ നേതാവും, ജിദ്ദ നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി മുന്‍ പ്രസിഡന്റുമായ സൈദലവി സി.പിക്ക് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദ കെഎംസിസി സാംസ്‌കാരിക വേദി സംസ്‌കൃതിയുടെ ചെയര്‍മാന്‍ സീതി കൊളക്കാടന്‍, മണ്ഡലം നേതാക്കളായ സുഹൈല്‍ പി.കെ., അബ്ദുസമദ് പൊറ്റയില്‍, ശിഹാബ് നന്നമ്പ്ര, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി റഷീദ് കോഴിക്കോടന്‍ സ്വാഗതവും ശരീഫ് തെന്നല നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി