l o a d i n g

ഗൾഫ്

മുന്‍ പ്രവാസി പ്രൊഫ. മൊയ്ദീന്‍കുട്ടി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

ജിദ്ദ: ജമാഅത്തെ ഇസ്‌ലാമി അംഗമവും ഫാറൂഖ് കോളേജ് അറബി വിഭാഗം തലവനുമായിരുന്ന വള്ളുവമ്പ്രം മുസ്ലിയാര്‍ പീടികയില്‍ താമസിക്കുന്ന പ്രൊഫസര്‍ മുസ്‌ലിയാരകത്ത് മൊയ്ദീന്‍കുട്ടി (89) നിര്യാതനായി. ഏതാനും വര്‍ഷം സൗദി അറേബ്യയിലെ അറബ് ന്യൂസ് എഡിറ്റോറിയല്‍ ട്രാന്‍സലേറ്ററായി ജോലി നോക്കിയിട്ടുള്ള ഇദ്ദേഹം ആകാശവാണി ഡല്‍ഹി, സിംല നിലയങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലപ്പുറം ഫലാഹിയ കോളേജിലെ പ്രിന്‍സിപ്പല്‍ ആയും മലപ്പുറം വിദ്യാനഗര്‍ സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാനായും ദീര്‍ഘ കാലം സേവന മനുഷ്ഠിച്ചിരുന്ന ഇദ്ദേഹം മലപ്പുറത്തും നാട്ടിലും ഖുര്‍ആന്‍ പഠന ക്ലാസുകള്‍ നടത്തിയിരുന്നു. മോങ്ങം അന്‍വാറുല്‍ ഇസ് ലാം അറബി കോളേജ്, അത്താണിക്കല്‍ കാരുണ്യ കേന്ദ്രം തുടങ്ങി ഒട്ടേറെ സാമൂഹ്യ സേവന വിദ്യാഭ്യാസ രംഗങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. വള്ളുവമ്പ്രം മഹല്ലിലെ ആദ്യകാല ദര്‍സ് വിദ്യാര്‍ത്ഥികളില്‍ ഒരാളുമായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് (19/01/2026) വൈകുന്നേരം 4.30ന് വള്ളുവമ്പ്രം മഹല്ല് ജുമാ മസ്ജിദില്‍.

ജഭാര്യ. സുലൈഖ കോടിത്തൊടിക (ചെറുപുത്തൂര്‍). മക്കള്‍ : ഷഫീഖ് അഹമ്മദ്, റഫീഖ് ഹസ്സന്‍ (സെന്‍ട്രല്‍ എക്‌സൈസ്), മുനീര്‍, സലീം, ആയിഷ, അമീന ഫിര്‍ദൗസ് മക്കരപ്പറമ്പ്. മരുമക്കള്‍: അബ്ദുറസാഖ് വടക്കാങ്ങര, നസീര്‍ വി.പി മക്കരപ്പറമ്പ്, മുന്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം സുബൈദ മുസ്‌ലിയാരകത്ത് ഇരുമ്പുഴി, റീന അരിമ്പ്ര, ജമീല മലപ്പുറം, ഷാഹിന കടുങ്ങൂത്ത്. സഹോദരങ്ങള്‍ : പരേതരായ മുഹമ്മദ് മുസ്ലിയാര്‍, ലവക്കുട്ടി ഹാജി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026