l o a d i n g

കേരള

ബംഗാരം-തിണ്ണകര ബോട്ട് സര്‍വീസ് നിയന്ത്രണം പിന്‍വലിക്കണം -ഹംദുള്ള സയീദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

കവരത്തി: ബംഗാരം, തിണ്ണകര ദ്വീപുകളിലേക്കുള്ള ബോട്ട് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദ് ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററുടെ അഡൈ്വസര്‍ ഡോ. എസ്.ബി. ദീപക് കുമാറിന് നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

അഗത്തി ദ്വീപിലെ ബോട്ടുടമകള്‍, ഹോംസ്റ്റേ ഉടമകള്‍, പ്രാദേശിക ടൂറിസം ഓപ്പറേറ്റര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഉപജീവനത്തെ ഈ നിയന്ത്രണങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ബോട്ട് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.

പ്രാദേശിക ടൂറിസം മേഖലയെയും ദ്വീപ് നിവാസികളുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിവേദനത്തില്‍ പചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് ജനതയുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഇല്ലാതായിരിക്കുന്നത്. അതിനാല്‍, കൃത്യമായ സുരക്ഷാ-നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് ബോട്ട് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഭരണകൂടം ഉടന്‍ ഇടപെടണമെന്നും എം.പി. അഭ്യര്‍ത്ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026