l o a d i n g

ഗൾഫ്

അസ്ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം, വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അസ്ലം കോളക്കോടന്‍ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.

ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, അസ്ലം കോളക്കോടന്റെ the river of thoughts എന്ന കവിതാ സമാഹാരത്തിന്റെയും മരീചികയോ ഈ മരുപ്പച്ച എന്ന ഓര്‍മ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര. താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീന്‍ പൊയ്ത്തും കടവ്, അമ്മാര്‍ കീഴപ്പറമ്പ് എന്നിവര്‍ നിര്‍വ്വഹിക്കും.

ആലിക്കുട്ടി ഒളവട്ടൂര്‍ ചെയര്‍മാനും മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ ജനറല്‍ കണ്‍വീനറും, സാജിദ് ആറാട്ടുപുഴ ട്രഷററും, റഹ്‌മാന്‍ കാരയാട് ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്. വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂര്‍, കാദര്‍ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീര്‍, ജമാല്‍ വില്ല്യാപള്ളി കബീര്‍ കുണ്ടോട്ടി. എന്നിവരാണ് രക്ഷാധികാരികള്‍

വൈസ് ചെയര്‍മാന്‍മാരായി സിദ്ദിഖ് പണ്ടികശാല, ഷബീര്‍ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുല്‍ ആബിദീന്‍, ജൗഹര്‍ കുനിയില്‍, കാദര്‍ മാസ്റ്റര്‍, മജീദ് ചുങ്കത്തറ. എന്നിവരുംജോയിന്റ് കണ്‍വീനര്‍മാരായി ലിയാഖത്ത് കാരാങ്ങടന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂര്‍, ഇഖ്ബാല്‍ ആനമങ്ങാട്, ഷമീം കുനിയില്‍, ഷംസ്പ്പീര്‍ എം.കെ, കാദര്‍ അണങ്കൂര്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

കോ-ഓര്‍ഡിനേറ്റര്‍മാരായി മഹ്‌മൂദ് പൂക്കാട്, ഫൈസല്‍ ഇരിക്കൂര്‍, ഷമീര്‍ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിന്‍ കുനിയില്‍.
പ്രോഗ്രാം കണ്‍വീനര്‍മാര്‍: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസല്‍ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂര്‍, ഷംസു പള്ളിയാളി, ടി.ടി. കരീം. എന്നിവരേ ചുമതലപെടുത്തി. സബ് കമ്മിറ്റികള്‍: ധനകാര്യം ചെയര്‍മാന്‍: ഹുസൈന്‍ വേങ്ങര വൈസ് ചെയര്‍മാന്‍മാര്‍: ഉമ്മര്‍ ഓമശ്ശേരി, നൗഷാദ് ടി.വി.എം, അനസ് കാരണത്തു
കണ്‍വീനര്‍മാര്‍: നജീം ബഷീര്‍, മുഷാല്‍, ബഷീര്‍ ആലുങ്ങല്‍, സമീര്‍ കുനിയില്‍ മീഡിയ ചെയര്‍മാന്‍: പി.ടി. അലവി, വൈസ് ചെയര്‍മാന്‍മാര്‍: അഷ്‌റഫ് ആളത്ത്, മുജീബ് കള ത്തില്‍, കണ്‍വീനര്‍മാര്‍: സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍, പ്രവീണ്‍, ഷനീബ് അബൂബക്കര്‍ പബ്ലിസിറ്റി ചെയര്‍മാന്‍: നജ്മുസ്സമാന്‍ വൈസ് ചെയര്‍മാന്‍മാര്‍: നിതിന്‍ കണ്ടമ്പത്ത്, അനസ് മുക്കം,കണ്‍വീനര്‍മാര്‍: അനസ് പട്ടാമ്പി, റൗഫ് ചാവക്കാട്, ഷബീര്‍ തേഞ്ഞിപ്പാലം
സ്വീകരണം ചെയര്‍പേഴ്‌സണ്‍: ഷബ്ന നജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍സ്: ഹുസ്‌ന ആസിഫ്, സുലൈഖ ഹുസൈന്‍, സോഫിയ ഷാജഹാന്‍ കണ്‍വീനര്‍മാര്‍: ആയിഷ ഫൈസല്‍, ഫസീല ഷാനി, ഫായിസ ഷമീര്‍, ജുമാന അസ്ലം സെയില്‍സ് & മാര്‍ക്കറ്റിംഗ് ചെയര്‍പേഴ്‌സണ്‍: റുഖിയ റഹ്‌മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍സ്: സുമയ്യ ഹുസൈന്‍, സാഫ്രോണ്‍ മുജീബ്, ഹാജറ സലിം കണ്‍വീനര്‍മാര്‍: മന്ന അജ്മല്‍, സര്‍ഹ കമറു, അമ്‌ന ഹിഷാം, ഗസ്റ്റ് മാനേജ്മെന്റ് ചെയര്‍മാന്‍: ബിനു പുരുഷോത്തമന്‍ വൈസ് ചെയര്‍പേഴ്‌സണ്‍സ്: സാജിദ നഹാ, ബാസിഹാന്‍ ഷിഹാബ്, നാജി സൈന്‍ കണ്‍വീനര്‍മാര്‍: ഫസ്‌ന മഹ്‌മൂദ്, സഹീറ ഷിറാഫ്, ഷിഫ ഫെബിന്‍ ഭക്ഷണം ചെയര്‍മാന്‍: നജീബ് ചീക്കിലോട് വൈസ് ചെയര്‍മാന്‍മാര്‍: അലിഭായ് ഊരകം, ബഷീര്‍ ബേപ്പൂക്കാരന്‍, മുജീബ് കോഡൂര്‍ കണ്‍വീനര്‍മാര്‍: ജുനൈദ് തൃക്കളയൂര്‍, ഷമീം സി.കെ, താമസം & ഗതാഗതം ചെയര്‍മാന്‍: വാഹിദ് റഹ്‌മാന്‍ വൈസ് ചെയര്‍മാന്‍മാര്‍ മൊയ്തീന്‍ക്ക ദല്ല, സലാഹുദ്ദീന്‍ വേങ്ങര, ആസിഫ് കൊണ്ടോട്ടി, കണ്‍വീനര്‍മാര്‍: ഫൈസല്‍ കരുവന്തിരുത്തി, അഫ്‌സല്‍ വടക്കേകാട്, ഷൗക്കത്ത് അടിവാരം സ്റ്റേജ് & സൗണ്ട് ചെയര്‍മാന്‍: അറഫാത്ത് ഷംനാദ്, വൈസ് ചെയര്‍മാന്‍മാര്‍: കരീം പി.സി, സലാം മുയ്യം, റസാഖ് ബാവു, ബര്‍ഹക്ക്, കണ്‍വീനര്‍മാര്‍: ഷബീര്‍ ചോട്ട, ഷരീഫ് പാറപ്പുറം, റൗഫ് കോളക്കോടന്‍ പ്രോഗ്രാം ഫെസിലിറ്റേറ്റേഴ്‌സ് ക്യാപ്റ്റന്‍: അജ്മല്‍ കൊളക്കോടന്‍ (ടീം: കെപ് വ എഫ്സി). റഹ്‌മാന്‍ കാരയാട് പ്രോഗ്രാം വിശദീകരണം നിര്‍വ്വഹിച്ചു. മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ സ്വാഗതവും സമീര്‍ അരീക്കോട് നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026