l o a d i n g

ഗൾഫ്

ഒമാനിലും സൗദിയിലും ഇന്ന് ശഅ്ബാന്‍ ഒന്ന്; റമദാന്‍ ഫെബ്രുവരി 19-ന് തുടങ്ങിയേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026

മസ്‌കറ്റ്: ഒമാനില്‍ ശഅ്ബാന്‍ മാസപ്പിറവി ദൃശ്യമായതായി ഔഖാഫ്-മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ജനുവരി 20 ചൊവ്വാഴ്ച ശഅ്ബാന്‍ മാസത്തിലെ ആദ്യ ദിനമായിരിക്കും.

ഔദ്യോഗിക കലണ്ടര്‍ പ്രകാരം ഇത്തവണ ശഅ്ബാന്‍ മാസം 30 ദിവസവും പൂര്‍ത്തിയാകാനാണ് സാധ്യത. ഇതനുസരിച്ച് വിശുദ്ധ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ഫെബ്രുവരി 19 വ്യാഴാഴ്ച തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷം ആഘോഷിക്കുന്ന ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) മാര്‍ച്ച് 19-നോ 20-നോ ആയിരിക്കാനാണ് സാധ്യതയെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മാസപ്പിറവി കാണുന്നതിനനുസരിച്ച് റമദാന്‍, പെരുന്നാള്‍ തീയതികളില്‍ അന്തിമ തീരുമാനമുണ്ടാകും.

സൗദി അറേബ്യയിലും ഇന്ന് ശഅ്ബാന്‍ ഒന്നാണ്. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റജബ് 30 പൂര്‍ത്തിയാക്കി ജനുവരി 20 ചൊവ്വാഴ്ച ശഅ്ബാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026