l o a d i n g

ഗൾഫ്

സൗദി ദാനുബിലെ മുന്‍കാല ജീവനക്കാര്‍ മലപ്പുറത്ത് സംഗമിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

മലപ്പുറം : സൗദി അറേബ്യയിലെ പ്രമുഖ ആഡംബര ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ദാനൂബ് കമ്പനിയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചവര്‍ മലപ്പുറത്ത് സംഗമിച്ചു.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പഴയകാല സഹപ്രവര്‍ത്തകരാണ് മലപ്പുറം മൈലാടി വൈബ് ലാന്‍ഡില്‍ ഒത്തുകൂടിയത്. എസ് എല്‍ പി മുഹമ്മദ് കുഞ്ഞി കണ്ണൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെ പി അലവി അധ്യക്ഷനായി. മൊയ്ദീന്‍ കുട്ടി ഫൈസി പ്രാര്‍ത്ഥന നടത്തി.

കോര്‍ഡിനേറ്റര്‍ ഷാഫി തയ്യില്‍ സ്വാഗതം പറഞ്ഞു. അലവി പാങ്ങ്, നാസര്‍ കെ ടി, ഒ സി ഹസ്സന്‍ കണ്ണൂര്‍, കാദര്‍ കുട്ടി നടുവണ്ണൂര്‍,സലീം റാവുത്തര്‍, മുഹമ്മദ് വാളപുരം, കുട്ടി,ബഷീര്‍ സംസാരിച്ചു. സലാഹുദീന്‍ ചെമ്മാട്ന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഉണ്ടായിരുന്നു.

ഫോട്ടോ : സൗദി അറേബ്യയിലെ ദാനൂബ് കമ്പനിയിലെ പഴയകാല ജീവനക്കാരുടെ സംഗമം മലപ്പുറത്ത് എസ് എല്‍ പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026