l o a d i n g

ഗൾഫ്

അലവി കാടേങ്ങലിന് യാത്രയയപ്പ് നൽകി.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

ജിദ്ദ : മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന , കെ.എം. സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അലവി കാടേങ്ങലിന് യാത്രയപ്പ് നൽകി. ശറഫിയ റഹ്‌മത്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി സി. മലപ്പുറം ജില്ല കമിറ്റി ചെയർമാൻ കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സുബൈർ എം.എം മൊമൻ്റോ കൈമാറി . മണ്ഡലം ഭാരവാഹികളായ നൗഷാദ് എം.കെ , റഹ്മത്തലി തുറക്കൽ , കബീർ നീറാട് , പഞ്ചായത്ത് ഭാരവാഹികളായ അബ്ദുറഹിമാൻ നീറാട് , മൊയ്തീൻ സി. കെ.ഫസലുദീൻ കെ.എം , സലാം കെ.പി. തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി കോയ കുട്ടി കെ.കെ. സ്വാഗതവും സഫീറു ദ്ധീൻ പി.വി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി