l o a d i n g

ഗൾഫ്

കെ.ഡി.പി.എ ജിദ്ദയ്ക്ക് പുതിയ നേതൃത്വം; നിസാര്‍ യൂസഫ് ചെയര്‍മാന്‍, സാബു കുരിയാക്കോസ് പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

ജിദ്ദ: കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷന്‍ (KDPA) ജിദ്ദ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിസാര്‍ യൂസഫ് ആണ് പുതിയ ചെയര്‍മാന്‍. സാബു കുരിയാക്കോസ് പ്രസിഡന്റായും ദര്‍ശന്‍ മാത്യു ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. എം.എ തന്‍സില്‍ ആണ് ട്രഷറര്‍

മറ്റ് ഭാരവാഹികള്‍: പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍: : ആഷ്ണ തന്‍സില്‍, അജോ ജോണ്‍, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി, വൈസ് പ്രസിഡന്റ്: സിറിയക് ജോണ്‍, ജോയിന്റ് സെക്രട്ടറിമാര്‍: സാം പുതുമന, നിഷ നിസാര്‍, ജോയിന്റ് ട്രഷറര്‍: മനോജ് കുരിയന്‍, ലോജിസ്റ്റിക് കണ്‍വീനര്‍മാര്‍: ജിജോ ചാക്കോ, ഷബീസ് ഈരാറ്റുപേട്ട, മനീഷ് കുടവച്ചൂര്‍, പബ്ലിക് റിലേഷന്‍/ ചാരിറ്റി: ഫസലി ഹംസ.

ജിദ്ദയിലെ കോട്ടയം സ്വദേശികളുടെ കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വരും വര്‍ഷങ്ങളില്‍ വിപുലമായ ചാരിറ്റി-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: നിസാര്‍ യൂസഫ്, സാബു കുരിയാക്കോസ്, ദര്‍ശന്‍ മാത്യു, എം.എ തന്‍സില്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026