l o a d i n g

ഗൾഫ്

ഷിബിലി : സ്വപ്ന സാഫല്യത്തിലേക്കൊരു ടേക്ഓഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

ജിദ്ദ : 200 മണിക്കൂര്‍ വിമാനം പറത്തി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി ജിദ്ദ പ്രവാസിയുടെ മകന്‍ പാലോളി മുഹമ്മദ് ഷിബിലി നാടിന്റെ അഭിമാനമായി. മലപ്പുറം ജില്ലയിലെ കുരുവമ്പലം വില്ലേജില്‍ വളപുരം സ്വദേശി പാലോളി ശരീഫ് - സൗമിറ ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് ഷിബില്‍ (20).
ഏറെക്കാലമായി, ജിദ്ദയില്‍ പ്രവാസിയാണ് പിതാവ് മുഹമ്മദ് ശരീഫ്. മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് ശരീഫും കുടുംബവും.

മകന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ തയ്യാറായതിന്റെ ഫലമാണ് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കാനായത്. എന്ന് ശരീഫ് പറയുന്നു. ഏവിയേഷന്‍ കോഴ്‌സ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു മുഹമ്മദ് ഷിബിലി. പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ മുഹമ്മദ് ഷിബിലി ഇപ്പോള്‍ നാടിന്റെയും നാട്ടുകാരുടെയും ബഹുമുഖ പ്രതിഭകളുടെയും മത സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ സംഘടനകളുടെയും കുടുംബത്തിന്റെയും സ്‌നേഹാദരം ഏറ്റുവാങ്ങി നാടിന്റെ അഭിമാനമായി, നാടിനും നാട്ടുകാര്‍ക്കുമൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026