l o a d i n g

ഗൾഫ്

പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും പ്രമുഖ വ്യക്തികളെയും ഇ.ഡി.പി.എ നാളെ ആദരിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 6, 2026

പെരുമ്പാവൂര്‍: എറണാകുളം ജില്ല പ്രവാസി & എക്‌സ് പ്രവാസി അസോസി യേഷന്‍ (EDPA) പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പെരുമ്പാവൂര്‍ നഗരസഭ ജനപ്രതിനിധികളെയും സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്ത് കഴിവു തെളിയിച്ചരെയും ആദരിക്കുന്നു. നാളെ (7.02.2026 ശനിയാഴ്ച) വൈകിട്ട് 4.30 ന് പെരുമ്പാവൂര്‍ ഫ്‌ലോറ റെസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങിലാണ് ആദരവ് നടക്കുക.

നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 29 കൗണ്‍സിലര്‍മാരെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പോള്‍ കറുകപ്പിള്ളില്‍ (കേരളാ ടൈംസ് മാനേജിങ് ഡയറക്ടര്‍, പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് പ്രസിഡന്റ്, ഫൊക്കാന മുന്‍ പ്രസിഡന്റ്), ഡോ. വര്‍ഗീസ് മൂലന്‍ (മൂലന്‍സ് ഗ്രൂപ്പ്), നസീര്‍ പെരുമ്പാവൂര്‍ (ഫിലിം പ്രൊഡ്യൂസര്‍ യു.എ.ഇ.), റഫീഖ് ചൊക്ക്‌ലി (സിനിമ / സീരിയല്‍ നടന്‍), മമ്മി സെഞ്ചുറി (സെക്രട്ടറി, കേരള ഫിലിം ചേംബര്‍), ഭിന്നശേഷി വിഭാഗത്തില്‍ ദേശീയ പുരസ്‌കാര ജേതാവായ സി.കെ ജയന്‍ അല്ലപ്ര എന്നിവരെയുമാണ് ആദരിക്കുന്നത്. ചടങ്ങില്‍ വിവിധ രംഗങ്ങളിലെ പ്രമുഖരും ഇ.ഡി.പി.എ അംഗങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026