ജിദ്ദ: ഹയ്യ റൗദയില്‍ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്നു എടരിക്കോട് അരീക്കല്‍ സ്വദേശി രണ്ടോടന്‍ അബ്ദുല്‍ റഷീദ് (35) ജിദ്ദ കിങ് ഫൈസല്‍ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. സഹായങ്ങള്‍ക്കും മറ്റും കെ എം സി സി വെല്‍ഫയര്‍ വിങ്ങ് കൂടെയുണ്ട്.
Related News