l o a d i n g

ഗൾഫ്

വയനാട് വെള്ളമുണ്ട സ്വദേശി ദമാമിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.

Thumbnail
Publisher By     മുജീബ് കളത്തില്‍
February 6, 2026

ദമാം : വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അബ്ദുൽ അസീസിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാം സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ നജ്‌ല നേഴ്‌സായി ജിദ്ദയിൽ ജോലി ചെയ്തു വരുന്നു. ഒരുമാസം മുൻപാണ് ഇളയ മകൻ സാബിർ സന്ദർശന വിസയിൽ പിതാവിന്റെയടുത്ത് എത്തിയത്. യു.കെയിലുള്ള സാജിദ് മറ്റൊരു മകനാണ്. ഇന്ന് ജുമാ നമസ്ക്കാരത്തിന് ശേഷം 91 കബർസ്ഥാനിൽ മയ്യത്ത് മറവ് ചെയ്തു. നിയമ-നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാട് സഹായം നൽകി.

പടം : അബ്ദുൽ അസീസ്

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?

July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?

പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്

റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി

July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്