l o a d i n g

ഗൾഫ്

മലപ്പുറം പൊന്മള സ്വദേശി മക്കയിൽ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 10, 2026

മക്ക: മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് മക്കയിൽ അന്തരിച്ചു. മക്ക കെ.എം.സി.സി ഹവാലി ഏരിയ കമ്മിറ്റി സജീവ പ്രവർത്തകനും ഹജ് സെൽ വളണ്ടിയറുമായിരുന്ന മല സാദിഖ് പൊന്മള (33) ആണ് മരിച്ചത്. മക്കയിലെ മത്താജിർ സൗദി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന് മക്കയിലെ കിംഗ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടിയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: മങ്കരത്തൊടി ഷഹർബാനു (ഹാജിയാർപള്ളി). മകൻ: ഷാദിന്നഹാൻ. സഹോദരങ്ങൾ: ആഷിക്ക്, മുഹമ്മദ് റക്കാദ്, റഹീന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി