l o a d i n g

ഗൾഫ്

ഉംറ നിര്‍വഹിക്കാനെത്തിയ ഏറനാട് മണ്ഡലം എംഎല്‍എ പി.കെ ബഷീറിന് സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 12, 2026

ജിദ്ദ : ഉംറ നിര്‍വഹിക്കാനെത്തിയ ഏറനാട് മണ്ഡലം എംഎല്‍എ പി കെ ബഷീറിന് എടവണ്ണ മഹല്ല് കമ്മിറ്റി സ്വീകരണം നല്‍കി. ജിദ്ദയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ എടവണ്ണ, രക്ഷാധികാരി ഇക്ബാല്‍ മാസ്റ്റര്‍, ട്രഷര്‍ ജമാല്‍ പി സി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പി കെ ബഷീര്‍ M L A ആയതിന് ശേഷം എടവണ്ണയില്‍, കൊണ്ടു വന്ന ക്യാന്‍സര്‍ സെന്റര്‍ മുതല്‍ ടൗണ്‍ ബുട്ടിഫിക്കേഷന്‍ അടക്കം സീകരണത്തില്‍ ചര്‍ച്ചയായി. സമീര്‍ കടവത്ത്, റിയാദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി