l o a d i n g

ഇന്ത്യ

എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് ഇന്ത്യ സന്ദര്‍ശിക്കില്ല; 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' പങ്കെടുക്കില്ലെന്ന് കമ്പനി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 15, 2026

ന്യൂദല്‍ഹി- അടുത്ത ആഴ്ച ന്യൂദല്‍ഹിയില്‍ നടക്കാനിരിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ് പങ്കെടുക്കില്ല. ആഗോള ടെക്‌നോളജി രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഹുവാങ്ങിന്റെ സാന്നിധ്യം വലിയ ആകര്‍ഷണമാകുമെന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ അറിയിപ്പ്.

ശനിയാഴ്ചയാണ് എന്‍വിഡിയ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബുധനാഴ്ച ന്യൂദല്‍ഹിയില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. എന്നാല്‍, 'അപ്രതീക്ഷിത കാരണങ്ങളാല്‍' അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് എന്‍വിഡിയയുടെ ഇന്ത്യയിലെ മീഡിയ ഏജന്‍സിയായ എംഎസ്എല്‍ ഇമെയില്‍ വഴി അറിയിച്ചു.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിലെ പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ജെന്‍സണ്‍ ഹുവാങ്. അദ്ദേഹത്തിന്റെ അഭാവം ഉച്ചകോടിയെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റമാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026