l o a d i n g

ഗൾഫ്

തമര്‍ ചലഞ്ച് വിതരണോദ്ഘാടനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ജിദ്ദ: കെ.എം.സി.സി. പൂക്കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമളാന്‍ സ്‌പെഷ്യല്‍ തമര്‍ ചലഞ്ച് 2026ന്റെ വിതരണോദ്ഘാടനം മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എ. സലാം പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി. നൗഷാദിന് നല്‍കി നിര്‍വ്വഹിച്ചു.

പൂക്കോട്ടൂര്‍ സ്പര്‍ശം പാലിയേറ്റിവ് കെയര്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ജിദ്ദ മലപ്പുറം ജില്ലാ KMCഇ ഭാരവാഹികളായ ജാഫര്‍ അത്താണിക്കല്‍, സി.ടി. ശിഹാബ്, ജിദ്ദ മലപ്പുറം മണ്ഡലം KMCC മുന്‍ സെക്രട്ടറി അഷ്റഫ് പുല്ലാര, പൂക്കോട്ടൂര്‍ പഞ്ചായത്ത് MSF പ്രസിഡന്റ് ഇര്‍ഷാദ് കുരുണിയന്‍, എം.പി. അലവിക്കുട്ടി ചീനിക്കല്‍, അങ്ങിയില്‍ ഹംസ മുണ്ടിത്തൊടിക തുടങ്ങിയവര്‍ പങ്കെടുത്തു.

പൂക്കോട്ടൂര്‍ സ്പര്‍ശം പാലിയേറ്റിവ് കെയറിന് ഒരു കൈത്തങ്ങായി ജിദ്ദ കെ.എം.സി.സി. പൂക്കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഈ സദുദ്യമത്തില്‍ പങ്കാളികളായ മുഴുവന്‍ സഹൃദയരോടും, വിതരണത്തിന് നേതൃത്വം നല്‍കിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ്,msf, KMCC സഹപ്രവര്‍ത്തകരോടും കമ്മിറ്റി നന്ദി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026