l o a d i n g

ഗൾഫ്

ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 22, 2026

ജിദ്ദ: 35 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന എടവണ്ണ നിവാസികളുടെ സംഘടനയായ ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി വും ഇഫ്താര്‍ സംഗമം സംഘടിപിച്ചു.
ദേ പുട്ട് റസ്റ്റാറണ്ടില്‍ നടന്ന സംഗമത്തില്‍ ഇസുദ്ദീന്‍ സ്വലാഹി റമദാന്‍ പ്രഭാഷണം നടത്തി.

പ്രസിഡന്റ് സാക്കിര്‍ ഹുസൈന്‍ മദാരി അധ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ജീവ കാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരിശുദ്ധ ഉംറക്കെത്തിയ കമ്മിറ്റിയുടെ സ്ഥാപകാംഗം കരീം സുല്ലമി, പി സി ഫൈസല്‍, മീമ്പറ്റ സുഹൈല്‍, രക്ഷധികാരി ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ശതാ സാജിദ് ഖിറാഅത്ത് നടത്തി. സെക്രട്ടറി ഷിജു ഹാഫിസ് സ്വാഗതവും ട്രഷറര്‍ ജമാല്‍ പി സി നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി